നേരത്തെ ഈ അപായ സൂചന ഡ്രൈവര്‍മാര്‍ക്ക് മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഡ്രൈവര്‍മാര്‍ പലപ്പോഴും ഇത് അവഗണിച്ച് വാഹനമോടിക്കാന്‍ സാധ്യതയുള്ളതിനാലാണ് യാത്രക്കാര്‍ക്ക് കൂടി അപായ സൂചന ലഭിക്കും വിധം ജി പി എസ് സംവിധാനം പരിഷ്കരിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്.
Original reporting. Fearless journalism. Delivered to you.